Tenders

ഔഷധിയുടെ പരിയാരം ഉപകേന്ദ്രത്തോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുളള നഴ്സറി, പോളിഹൗസ്, ഗ്രീന്‍ ഷെയ്ഡ് ഹൗസ് കൂടാതെ പ്ലാന്‍റേഷന്‍ എന്നിവിടങ്ങളിലെ ജലസേചനാര്‍ത്ഥം മോട്ടോര്‍ പമ്പ് സ്ഥാപിച്ച് സ്പ്രിംഗ്ളര്‍ സംവിധാനം ഒരുക്കുന്നതിലേക്കായി പ്ലംബിംഗ് മെറ്റീരിയല്‍ വിതരണം ചെയ്യുന്നതിനായി സീല്‍ഡ് ക്വട്ടേഷന്‍ ക്ഷണിച്ചുകൊളളുന്നു. Last date & Time : 01.12.2021 , 3:30 PM

Contact No :9633505909, 9895086015
  • Tender Notice Tender Notice
  • Material Details Material Details
.